SPECIAL REPORTശബരിമല ഡ്യൂട്ടി പൂർത്തിയാക്കി തിരിച്ചെത്തിയവരെ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചു; മറ്റു ജില്ലകളിലേക്ക് ഡ്യൂട്ടിക്കായി പോകേണ്ടിവന്നത് ഇട്ടിരുന്ന യൂണിഫോമോടെ; ഡിസംബർ ഏഴു മുതൽ ആരംഭിച്ച ജോലി, വോട്ടെണ്ണൽ ദിവസം വരെ തുടരും; സംസ്ഥാനത്തെ പോലീസുകാർ വിശ്രമമില്ലാതെ ഓട്ടത്തിൽസ്വന്തം ലേഖകൻ11 Dec 2025 3:10 PM IST